27 Oct 2015

കലോല്‍സവം 2015

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലാ സ്കൂള്‍ കലോല്‍സവം 2015 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തീയ്യതികളിലായി കാ‍ഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്നതാണ്.  
ഇതിനുള്ള കുട്ടികളുടെ  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 
നവംബര്‍ 12 ( വ്യാഴം) 5 pm വരെ നടത്താം.
--------------------------

--------------------------
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍   നടത്തിയതിന്റെ പ്രിന്റൗട്ട്  സ്കൂള്‍
മേലധികാരി  ഒപ്പിട്ട്  24/11/2015 ന്  രജിസ്ട്രേഷന്‍ സമയത്ത് ദുര്‍ഗ്ഗാ ഹൈസ്കൂളിലെ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.  ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
-------------------------------------------
                   ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന്  www.schoolkalolsavam.in എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.

അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ  വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ് 

 ( Click Here for the format )

If having technical problem, call 9745250022 ( Vijayan V K, MT, ITSchool, Ksd)
               
8 Oct 2015

ശാസ്ത്രോല്‍സവം 2015 _ അറിയിപ്പുകള്‍

Venue: SRMGWHSS, RAMNAGAR
*   *   *  *  *  *

FRIDAY, 16 OCTOBER 2015
Iten No Section Item Time
386 UP Digital Painting 11_am
387 UP Malayalam Typing 10_am
388 UP IT Quiz 12.15_pm
389 HS Digital Painting 9.30_am
390 HS Multimedia Presentation 1_pm
391 HS Webpage Designing 11_am
392 HS Malayalam Typing 11.00_am
393 HS IT Project 11_am
394 HS IT Quiz 1.30_pm
395 HSS Digital Painting 12.30_pm
396 HSS Multimedia Presentation 1.30_pm
397 HSS Webpage Designing 1.30_pm
398 HSS IT Quiz 1.30_pm
399 HSS Malayalam Typing 1_pm

Extended date for On-line data entry and correctios:

   09 .10 . 2015  Friday

---------------------------------------------------------------------------
 പ്രത്യേക ശ്രദ്ധയ്ക്ക്: 
Work Experience - Exhibition ല്‍
രജിസ്‌ട്രേഷന്‍ ചെയ്താല്‍ മാത്രമേ on the spot ല്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കുകയുള്ളു.
മറ്റൊരു ഇനത്തിലും ഇല്ലാത്ത കുട്ടിയെ Exhibition ല്‍ ചേര്‍ക്കുക
---------------------------------------------------------------------------
എന്‍ട്രി പൂര്‍ത്തിയാക്കിയശേഷം പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം എന്നിവ ഒരിക്കല്‍ക്കൂടി പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി ഓരോ ഇനവും  Confirm ചെയ്യണം. 

(Click the above image to enlarge )
(If the data is aleady confirmed, call  9745250022 to reset the same )
--------------------------------------------------------------------------- 
അപ്പീല്‍ വഴി മത്സരിക്കുന്നവര്‍, 13.10.2015 ന് മുന്‍പ് ആയതിനുള്ള ഉത്തരവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്ക് നല്‍കണം. 
---------------------------------------------------------------------------  
 16.10. 2015 വെള്ളിയാഴ്ച :  
ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ. ടി മേള
---------------------------------------------------------------------------
17.10.2015 ശനിയാഴ്ച :
 സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയമേള
--------------------------------------------------------------------------  
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് LP, UP, HS, HSS  വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരവും HS വിഭാഗത്തിനുള്ള പ്രാദേശിക ചരിത്ര രചനാ മത്സരവും ഒക്ടോബര്‍ 14 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നതാണ്.
---------------------------------------------------------------------------
രജിസ്‌ട്രേഷന്‍ :  
 ഒക്ടോബര്‍ 14 ബുധനാഴ്ച
---------------------------------------------------------- 
ഓണ്‍ലൈന്‍ 
രജിസ്‌ട്രേഷന്‍   നടത്തിയതിന്റെ പ്രിന്റൗട്ട്  സ്കൂള്‍
മേലധികാരി  ഒപ്പിട്ട്
രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.  ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു. --------------------------------------------------------------------------- 

Use Mozilla Firefox Web browser in UBUNTU for easy access to the Sasthrolsavam site

If you face any technical difficulty  to login, 

pls call 9745250022 ( Vijayan V K, MT, ITSchool, Kasaragod). 

2 Oct 2015

ശാസ്ത്രോല്‍സവം 2015

Last date for On-line data entry :

 08 .10 . 2015  Thursday

user Name: School code
Password: School code

--------------------------------------------------------------------------- 
 പ്രത്യേക ശ്രദ്ധയ്ക്ക്: 
--------------------------------------------------------------------------- 

16.10. 2015 വെള്ളിയാഴ്ച :  
ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ. ടി മേള

--------------------------------------------------------------------------- 

17.10.2015 ശനിയാഴ്ച :
 സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയമേള 

--------------------------------------------------------------------------  
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് LP, UP, HS, HSS  വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരവും HS വിഭാഗത്തിനുള്ള പ്രാദേശിക ചരിത്ര രചനാ മത്സരവും ഒക്ടോബര്‍ 14 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നതാണ്

Venue: SRMGWHSS, Ramnagar 
--------------------------------------------------------------------------- 

രജിസ്‌ട്രേഷന്‍ :  ഒക്ടോബര്‍ 14 ബുധനാഴ്ച 

ഓണ്‍ലൈന്‍ രജിസ്‌ട്ര‍േഷന്‍  നടത്തിയതിന്റെ പ്രിന്റൗട്ട്  സ്കൂള്‍ 

മേലധികാരി  ഒപ്പിട്ട്  

 രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

--------------------------------------------------------------------------- 

Use Mozilla Firefox Web browser in UBUNTU for easy access to the Sasthrolsavam site

If you face any technical difficulty  to login, pls call 9745250022 ( Vijayan V K, MT, ITSchool, Kasaragod).